09:32am 08 September 2026
NEWS
മേജർ അപ്പുക്കുട്ടൻ നായർ അന്തരിച്ചു
09/09/2025  04:18 PM IST
nila
മേജർ അപ്പുക്കുട്ടൻ നായർ അന്തരിച്ചു

തിരുവൻവണ്ടൂർ: കോൺഗ്രസ്‌ തിരുവൻവണ്ടൂർ മുൻ മണ്ഡലം പ്രസിഡന്റും, ഡി സി സി മെമ്പറും, മുൻ കരയോഗം പ്രസിഡന്റും ആയിരുന്ന   തിരുവൻവണ്ടൂർ കിഴക്കേ ഊരെത്ത് (രാധേയം ) റിട്ട: മേജർ അപ്പുക്കുട്ടൻ നായർ (92) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്  വീട്ടുവളപ്പിൽ നടന്നു.
ഭാര്യ -രാധാമണിയമ്മ 
മകൻ -അനിൽ കുമാർ
മരുമകൾ -ബിജി അനിൽ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.